Home rss national malayalam പുതിയ വാർത്ത ഫ്ലൈ ദുബൈ ആക്രമണത്തിന്റെ രാഷ്ട്രീയ പ്രയോജനങ്ങൾ

ഫ്ലൈ ദുബൈ ആക്രമണത്തിന്റെ രാഷ്ട്രീയ പ്രയോജനങ്ങൾ

2
0

Source :- SIRAJLIVE NEWS

ഫ്ലൈ ദുബൈ സംഭവത്തിന്റെ ഇരുണ്ട മേഖലകള്‍ ഇപ്പോഴും വെളിപ്പെട്ടിട്ടില്ല. നിരവധി ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. ഇപ്പോള്‍ പുറത്തുവന്ന ഉത്തരങ്ങളെല്ലാം നെതന്യാഹുവിനെ ഉദ്ധരിച്ചാണ്താനും. സവിശേഷതയുമുണ്ട്. ഇസ്‌റാഈലിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളിലെയും ജീവനക്കാരെ ഇസ്‌റാഈലിന്റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ “ഷിന്‍ ബെറ്റ്’ പരിശോധിക്കാറുണ്ടത്രേ. ഒമാനി സഹ പൈലറ്റിന്റെ കാര്യത്തില്‍ എന്താണ് ഷിന്‍ ബെറ്റ് പരിശോധിച്ചത്?

Content Highlights:
Critical aspects of the Flydubai incident remain shrouded in uncertainty despite official statements. Questions surround the Israeli security agency Shin Bet and its vetting procedures for foreign flight crews. Analysts continue to scrutinize the involvement and statements from Benjamin Netanyahu.