Home rss national malayalam പുതിയ വാർത്ത ബിഹാറില്‍ ബോട്ട് മുങ്ങി അപകടം; കുട്ടികളടക്കം 11 പേർ മരിച്ചു

ബിഹാറില്‍ ബോട്ട് മുങ്ങി അപകടം; കുട്ടികളടക്കം 11 പേർ മരിച്ചു

2
0

Source :- SIRAJLIVE NEWS

ഹാജിപുര്‍ | ബിഹാറിലെ ഹാജിപുരിൽ  യാത്രാബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു.  20 പേര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഹാജിപുര്‍ ജില്ലയിലെ റാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയിലാണ് അപകടമുണ്ടായത്. രാഘോപൂര്‍ മേഖലയിലെ വിരുന്നില്‍ പങ്കെടുക്കാന്‍ ആളുകളുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Content Highlights: At least 11 people including children died after a boat carrying 20 passengers capsized in the Ganga river in Bihar’s Vaishali district. The incident occurred near Rampur Shyamchand village in Hajipur as victims traveled to a party in Raghopur. Rescue and investigation details are awaited.