Source :- SIRAJLIVE NEWS

കോഴിക്കോട ് | ബേബ ി മെമ്മോറിയൽ ഹോസ്പിറ്റലിന്റ െ ( BMH) നേതൃത്വത്തിൽ നടത്തിവരുന്ന കമ്മ്യൂണിറ്റ ി എമർജൻസ ി തയ്യാറെടുപ്പ ് പ്രസ്ഥാനമായ ‘ ലൈഫ്‌ലൈനർ’ ( LifeLinER ) അടുത്ത ഘട്ടത്തിലേക്ക ് കടക്കുന്നു. അടുത്ത ഒര ു വർഷത്തിനുള്ളിൽ 3 ലക്ഷ ം ആളുകൾക്ക ് ജീവൻ രക്ഷ പരിശീലന ം നൽകുകയാണ ് പദ്ധതിയുട െ പുതിയ ലക്ഷ്യം. രാജ്യത്തുടനീള ം 30, 000-ത്തിലധിക ം ആളുകൾക്ക ് ഇതിനോടക ം ഈ പദ്ധതിയിലൂട െ ജീവൻരക്ഷ ാ പരിശീലനവു ം അവബോധവു ം നൽകിക്കഴിഞ്ഞു.

ആദ്യ വർഷത്തിൽ 20 സംസ്ഥാനങ്ങളിലായ ി 407-ലധിക ം പരിശീലന സെഷനുകൾ സംഘടിപ്പിക്കുകയും 347 സ്ഥാപനങ്ങളുമായ ി സഹകരിക്കുകയു ം ചെയ്തു. സ്കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, പോലീസ ് വകുപ്പുകൾ, ആംബുലൻസ ് ജീവനക്കാർ, എൻ ജ ി ഒകൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയ െ ഏകോപിപ്പിച്ചായിരുന്ന ു പ്രവർത്തനങ്ങൾ. പദ്ധതിയുട െ ഭാഗമായ ി സംഘടിപ്പിച്ച 75 ദിവസത്ത െ അഖിലേന്ത്യ ാ സ ി പ ി ആർ ( CPR ) സാക്ഷരത ാ പര്യടന ം 16, 000 കിലോമീറ്റർ സഞ്ചരിച്ച ് വലിയ ജനശ്രദ്ധ നേടിയിരുന്നു.

പദ്ധതിയുട െ അടുത്ത ഘട്ടത്തിൽ ലൈഫ്‌ലൈനർ 2.0 ( LifeLinER 2.0), ബ ി എ ം എച്ച ് ഗ്രൂപ്പിന്റ െ കീഴിലുള്ള മെയ്ത്ര ഹോസ്പിറ്റൽ, നരുവ ി ഹോസ്പിറ്റൽസ്, സ്റ്റാർ ഹോസ്പിറ്റൽസ ് എന്നിവയിലേക്കു ം വ്യാപിപ്പിക്കും. സ്കൂളുകൾക്കായ ി പ്രഖ്യാപിച്ച പ്രത്യേക സുരക്ഷ ാ പദ്ധതിയുട െ ഭാഗമായ ി 200 ഫസ്റ്റ ് എയ്ഡ ് കിറ്റുകൾ വിതരണ ം ചെയ്യുകയു ം അവ കൈകാര്യ ം ചെയ്യുന്നതിനായ ി പരിശീലന ം നൽകുകയു ം ചെയ്യും.

ഭാവ ി എന്നത ് അത്യാധുനിക സാങ്കേതിക വിദ്യകൾ മാത്രമല്ല, പരസ്പര ം പരിചരിക്കാൻ പ്രാപ്തിയുള്ള സമൂഹത്ത െ സൃഷ്ടിക്കുക കൂടിയാണെന്ന ് ബ ി എ ം എച്ച ് കെയർ ഗ്രൂപ്പ ് ചെയർമാനു ം മാനേജിംഗ ് ഡയറക്ടറുമായ ഡോ. ക െ ജ ി അലക്സാണ്ടർ പറഞ്ഞു. സാധാരണക്കാർക്ക ് ജീവൻരക്ഷ ാ വൈദഗ്ധ്യ ം ലളിതമായ ി പകർന്നുനൽകാനാണ ് ലൈഫ്‌ലൈനർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന ് ബ ി എ ം എച്ച ് എമര്‍ജന്‍സ ി മെഡിസിന് ‍ ഡിപ്പാര്‍ട്‌മെന്റ ് ക്ലസ്റ്റര് ‍ ഹെഡ ് ഡോ. ഫാബിത്ത ് മൊയ്തീൻ വ്യക്തമാക്കി.

ജീവൻ രക്ഷ പരിശീലന ം ആവശ്യമുള്ളവർക്ക ് 85890 23000 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary

The” LifeLinER” action, which is a branch of Baby Memorial Hospital, is in its early stages, with the goal of providing life-saving training to 3 million people by the end of the year. Over 30 000 people have already been trained by the job, including a significant all-India CPR education visit. In addition to providing first-aid products and training to schools, the program will also expand to additional BMH Care Group community facilities, including Meitra, Naruvi, and Star Hospitals, as part of the new” LifeLinER 2.0″ period.