Source :- SIRAJLIVE NEWS
മലപ്പുറം| മലപ്പുറം മഞ്ചേരിയില്‍ അമ്പലക്കുളത്തില്‍ നീന്തുന്നതിനിടെ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മഞ്ചേരി തൃക്കലങ്ങോട് കരിക്കാട് സ്വദേശി ശ്രീനിവാസന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. കരിക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് അപകടമുണ്ടായത്.
Content Highlights:
A student named Sreehari drowned while swimming with friends in a temple pond at Karikkad near Manjeri, Malappuram. He was the son of Srinivasan, a resident of Karikkad in Trikkalangode. Local authorities and residents responded to the tragic incident at Subramanya Swamy temple pond.



