Home rss national malayalam പുതിയ വാർത്ത മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാദില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാദില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

2
0

Source :- SIRAJLIVE NEWS

റിയാദ് | മലപ്പുറം നിലമ്പൂര്‍ ഉപ്പട സ്വദേശിയെ ദിരിയ്യയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പട അച്ചക്കോട്ടില്‍ റെജി-ശാന്തി ദമ്പതികളുടെ മകന്‍ അനന്തു (24) ആണ് മരിച്ചത്.

ഏഴു മാസം മുമ്പാണ് പുതിയ വിസയില്‍ റിയാദിലെത്തിയത്. ദിരിയ്യയിലെ ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Content Highlights:
A native of Nilambur in Malappuram district was found dead at his residence in Riyadh, Saudi Arabia. Local authorities and community leaders have initiated necessary procedures. Further details regarding the cause of death and repatriation of the body are awaited.