Home rss national malayalam പുതിയ വാർത്ത മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

3
0

Source :- SIRAJLIVE NEWS

മലപ്പുറം | മലപ്പുറം കരുവാരക്കുണ്ടില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കല്‍ക്കുണ്ട് അട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.

. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Content Highlights: A housewife died after being electrocuted by a snapped power line in Karuvarakundu, Malappuram. The deceased was identified as Pravitha, wife of Anappara Saji from Karuvarakundu. The body has been moved to Manjeri Medical College Hospital for post-mortem procedures.