Home rss national malayalam പുതിയ വാർത്ത മഴ ശക്തം; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ശക്തം; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്ന് ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാസവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവോണ ദിവസം നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് തിരുവോണ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: Heavy rainfall has returned to Kerala with the Central Meteorological Department issuing a yellow alert in nine districts today. The alert covers Pathanamthitta, Kottayam, Idukki, Alappuzha, Ernakulam, Thrissur, Malappuram, Kozhikode, and Wayanad. Yellow alerts remain active for four districts on Thiruvonam.