Source :- SIRAJLIVE NEWS
ആലപ്പുഴ| യുവാവിനെ കള്ള് ഷാപ്പിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവ സ്വദേശി വിശാഖ് ആണ് മരിച്ചത്.
എരുവ – ഭഗവതിപ്പടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശ്യാമിന്റെ ലൈസന്‍സിയിലുള്ള കള്ള് ഷാപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാപ്പിന്റെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. കായംകുളം പോലിസ് കേസെടുത്തു.
Content Highlights: A young man was found hanging inside a toddy shop in Kayamkulam, Alappuzha. The deceased has been identified as Vishakh, a native of Eruva. The front door of the shop was found broken, and Kayamkulam police have registered a case to investigate the incident.




