Source :- SIRAJLIVE NEWS
വാഷിംഗ്ടണ് | യുഎസില െ വെര്‍ജീനിയായില െ സൂപ്പര്‍മാര്‍ക്കറ്റില് കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ വെടിവയ്പ്പില് ഇന്ത്യക്കാര ി കൊല്ലപ്പെട്ടു. ഗുജറാത്ത ് സ്വദേശിന ് മേഘ്‌നാബെന് പട്ടേല് ( 45 ) ആണ ് കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്തുനിന്ന ് രക്ഷപെട്ട പ്രതിക്കായ ി പോലീസ ് അന്വേഷണ ം ആരംഭിച്ചു. ആക്രമണത്തിന്റ െ സിസിടിവ ി ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്. ട്രാക്ക ് സ്യൂട്ടു ം ഗ്ര േ ജാക്കറ്റു ം ധരിച്ച ഒരാള് സൂപ്പര്‍മാര്‍ക്കറ്റിലേക്ക ് പ്രവേശിക്കുന്നത ് വീഡിയോയില് കാണാം.
ഇയാള് മേഘ്നാബെന്നുമായ ി സംസാരിച്ച ു നില്‍ക്കുന്നതിനിട െ ജാക്കറ്റിനുള്ളില്‍നിന്ന ് തോക്കെടുത്ത ് രണ്ടുതവണ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന ് പ്രദേശ ം പോലീസ ് വളഞ്ഞെങ്കിലു ം പ്രതിയ െ കണ്ടെത്താന് കഴിഞ്ഞില്ല.







