Home rss national malayalam പുതിയ വാർത്ത രണ്ടാം വാർഷികം ആഘോഷമാക്കി ലുലുമാൾ; ലുലു സ്റ്റോറുകളിൽ 70 ശതമാനം വരെ ഓഫർ

രണ്ടാം വാർഷികം ആഘോഷമാക്കി ലുലുമാൾ; ലുലു സ്റ്റോറുകളിൽ 70 ശതമാനം വരെ ഓഫർ

2
0

Source :- SIRAJLIVE NEWS

Business

ഒക്ടോബർ ഒന്ന് മുതൽ നാല് വരെ കിഴിവ് വിൽപ്പന

Published

|

Last Updated

ലുലുമാളിന്റെ രണ്ടാം വാർഷിക സെയിലിന്റെ പ്രഖ്യാപനം ഗായകൻ ജോബ് കുര്യൻ നിർവഹിക്കുന്നു. റീജിയണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, റീജിയണൽ മാനേജർ ഷെരീഫ് സൈദു, മാൾ മാനേജർ അരുൺദാസ് എന്നിവർ സമീപം.

<!–
–>