Home rss national malayalam പുതിയ വാർത്ത വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

3
0

Source :- SIRAJLIVE NEWS

വടകര| വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പാലയാട് സ്വദേശി നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്പുറഞ്ഞ് സിനാന്‍ (12) എന്നിവരാണ് മരിച്ചത്. പുഴയില്‍ കുളിക്കാനെത്തിയ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു.

നാലുപേര്‍ അടങ്ങുന്ന സംഘം പുഴയില്‍ നീന്തല്‍ പഠിക്കാന്‍ എത്തിയതായിരുന്നു. നാലുപേരും ഒഴുക്കില്‍പ്പെട്ടെങ്കിലും രണ്ടുപേര്‍ രക്ഷപ്പെടുകയായിരുന്നു.

Content Highlights:
Two students tragically lost their lives after being swept away in the Chovva river at Maniyur in Vadakara. The deceased have been identified as Nabeel (19) from Palayad and Sinan (12) from Orkkatteri. The accident occurred while a four-member group was learning to swim in the river.