Home rss national malayalam പുതിയ വാർത്ത സൗദിയിലെ തായിഫില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

സൗദിയിലെ തായിഫില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം; ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരുക്ക്

3
0

Source :- SIRAJLIVE NEWS

റിയാദ്| സൗദിയിലെ തായിഫില്‍ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൗദി പൗരനും ഒരു പാകിസ്ഥാന്‍ പൗരനുമാണ് പരുക്കേറ്റത്. ഇതില്‍ പാകിസ്ഥാന്‍ പൗരന്റെ നില ഗുരുതരമാണ്.

സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Content Highlights: One person was killed and two others were injured when debris from an intercepted Houthi drone exploded in Taif, Saudi Arabia. A Saudi citizen and a Pakistani national sustained injuries, with the latter in critical condition. Saudi Civil Defense reported significant damage to nearby buildings and vehicles.