Source :- SIRAJLIVE NEWS

കാസര്‍കോട ് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ െ ലൈംഗികമായ ി പീഡിപ്പിച്ച കേസില് ‍ പ്രതിക്ക ് 30 വര്‍ഷ ം കഠിന തടവു ം 25, 000രൂപ പിഴയു ം ശിക്ഷ വിധിച്ച ് കോടതി. പനയാല് ‍ കുറുക്കന്‍കുന്ന ് കോളനിയില െ മധുസൂദനന്‍ നായര െ ( 63 ) യാണ ് സ്‌പെഷ്യല് ‍ കോര്‍ട്ട ് ഫോര് ‍ ദ ി ട്രയല് ‍ ഓഫ ് ഒഫന്‍സസ ് അണ്ടര് ‍ പോക്‌സ ോ ആക്ട ് പ്രകാര ം ഹൊസ്ദുര്‍ഗ ് ജഡ്ജ ് പ ി എ ം സുരേഷ ് ശിക്ഷിച്ചത്. ചീമേന ി പോലീസ ് സ്റ്റേഷന് ‍ പരിധിയിലാണ ് കേസിന ് ആസ്പദമായ സംഭവം

11 വയസുള്ള പെണ്‍കുട്ടിയെയാണ ് ഇയാള് ‍ പീഡിപ്പിച്ചത്. 2023 മെയ ് 25ന് കുട്ടിയുട െ അമ്മ ക്ഷേത്രദര്‍ശനത്തിന ് പോയസമയ ം കുട്ടിയ െ പീഡിപ്പിക്കുകകായിരുന്നു. പ്രോസിക്യൂഷന ് വേണ്ട ി ഹൊസ്ദുര്‍ഗ ് സ്‌പെഷ്യല് ‍ പബ്ലിക ് പ്രോസിക്യൂട്ടര് ‍ എ ഗംഗാധരന് ‍ ഹാജരായി. പ്രത ി പിഴ അടച്ചില്ലെങ്കില് ‍ ആറ ് മാസ ം കൂടുതല് ‍ തടവ ് അനുഭവിക്കണം.