Source :- SIRAJLIVE NEWS
കൊൽക്കത്ത | കൊൽക്കത്തയില െ പ്രശസ്തമായ സുരേന്ദ്രനാഥ ് കോളേജിൽ വിദ്യാർത്ഥ ി യൂണിയൻ മുറിയിൽ നിന്ന ് ഒര ു കോട ി രൂപയുട െ നിരോധിച്ചതു ം ചിതൽ അരിച്ചതുമായ നോട്ടുകളു ം തോക്കു ം മദ്യക്കുപ്പികളു ം കണ്ടെടുത്തു. കോളേജ ് കാമ്പസിനുള്ളിൽ രണ്ട ് അത്യാധുനിക എ സ ി കിടപ്പുമുറികളു ം കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില െ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അധികാര ദുർവിനിയോഗവു ം അഴിമതിയു ം വെളിച്ചത്തുകൊണ്ടുവരുന്നതാണ ് ഈ സംഭവം.
കോളേജ ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കാത്തതിന െ തുടർന്ന ് കൽക്കട്ട ഹൈക്കോടത ി ഉത്തരവ ് പ്രകാര ം കഴിഞ്ഞ ഒര ു വർഷമായ ി ഈ യൂണിയൻ മുറ ി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ക്യാമ്പസുകളില െ യൂണിയൻ ഫണ്ടുകൾ ഓഡിറ്റ ് ചെയ്യാൻ സുവേന്ദ ു അധികാരിയുട െ നേതൃത്വത്തിലുള്ള ബ ി ജ െ പ ി സർക്കാർ നിർദ്ദേശിച്ചതിന െ തുടർന്ന ് കോളേജ ് അധികൃതർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
യൂണിയൻ മുറിയില െ പഴയ തട ി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട ് വലിയ പെട്ടികളിൽ നിന്നാണ ് നൂറിന്റെയു ം അഞ്ഞൂറിന്റെയു ം നോട്ടുകെട്ടുകൾ കണ്ടെടുത്തത്. ദീർഘകാലമായ ി സൂക്ഷിച്ചിരുന്നതിനാൽ ഇതിൽ ഭൂരിഭാഗവു ം ചിതൽ അരിച്ച നിലയിലായിരുന്നു. കോളേജ ് പ്രവേശനവുമായ ി ബന്ധപ്പെട്ട ് നടത്തിയ കോഴപ്പണമാണിതെന്ന ് ബ ി ജ െ പ ി ആരോപിച്ചു. തുടർന്ന ് ക്യാമ്പസിൽ നടത്തിയ വിശദമായ പരിശോധനയിലാണ ് വിലകൂടിയ മെത്തകളു ം അറ്റാച്ച്ഡ ് ബാത്ത്റൂമുകളുമുള്ള രണ്ട ് എ സ ി ബെഡ്റൂമുകൾ കണ്ടെത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ ് ഭരണകാലത്ത ് ‘ ടെറസ ് ഫെസിലിറ്റീസ ് ‘ എന്ന പേരിൽ ഉദ്ഘാടന ം ചെയ്യപ്പെട്ട ഈ മുറികൾ ട ി എ ം സ ി നേതാവായ ദേബാശിഷ ് ബന്ദേപാധ്യായയു ം മകനു ം ചേർന്നാണ ് ഉപയോഗിച്ചിരുന്നതെന്ന ് കോളേജ ് ജീവനക്കാർ ആരോപിക്കുന്നു.
കൂടാത െ കോളേജ ് റൂഫ ് ടോപ്പിൽ നിന്ന ് മദ്യക്കുപ്പികളു ം വിദ്യാർത്ഥികളുട െ കോമൺ റൂമിൽ നിന്ന ് കോണ്ട ം പാക്കറ്റുകളു ം യൂണിയൻ മുറിയിൽ ഒളിപ്പിച്ച നിലയിൽ ഒര ു റിവോൾവറു ം പോലീസ ് കണ്ടെടുത്തു. സംഭവത്തിൽ ഇ ഡ ി അന്വേഷണ ം വേണമെന്ന ് ബ ി ജ െ പ ി എ ം എൽ എ സജൽ ഘോഷ ് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളിൽ നിന്ന ് ചെറിയ തുക മാത്ര ം യൂണിയൻ ഫീസായ ി വാങ്ങുന്ന കോളേജിൽ ഇത്രയു ം വലിയ തുക വന്നത ് അഡ്മിഷൻ മാഫിയ വഴിയാണെന്നു ം ഈ പണ ം കാളിഘട്ടിലുള്ള തൃണമൂൽ ഉന്നതരിലേക്ക ് എത്തിയതായു ം അദ്ദേഹ ം ആരോപിച്ചു. സംസ്ഥാനത്ത െ കോളേജുകളിൽ യൂണിയൻ ഫണ്ട ് പിരിക്കുന്നത ് നിർത്തലാക്കാൻ സർക്കാർ ഇതിനക ം ഉത്തരവിട്ടിട്ടുണ്ട്. ക്യാമ്പസുകളിൽ വർഷങ്ങളായ ി തുടരുന്ന അഡ്മിഷൻ കോഴയുടെയു ം ഗുണ്ടായിസത്തിന്റെയു ം ചെറിയൊര ു ഉദാഹരണ ം മാത്രമാണ ് സുരേന്ദ്രനാഥ ് കോളേജിൽ കണ്ടതെന്നു ം വരു ം ദിവസങ്ങളിൽ കൂടുതൽ ഓഡിറ്റുകളിലൂട െ വലിയ അഴിമതികൾ പുറത്തുവരുമെന്നു ം അധികൃതർ വ്യക്തമാക്കുന്നു.
Summary
After Rupees 1 million in termite-infested dollars, a revolver, wine bottles, and luxurious AC bedrooms were recovered from the students ‘ union space at Kolkata’s historic Surendranath College, a major political uproar erupted. Following a lengthy time of the area being locked by court order, the BJP authorities decided to conduct a cleaning and inspection travel. The BJP has demanded an Enforcement Directorate investigation and has claimed that the cash is tied to an admissions ball run by Trinamool Congress student officials. Authorities worry that the state’s high-profile exposure is only the tip of the iceberg in terms of school corruption.






