Home LATEST NEWS malyalam പുതിയ വാർത്ത താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

3
0

Source :- SIRAJLIVE NEWS

മാനന്തവാടി | താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ ദുരൂഹ സാഹചര്യത്തില്‍ വയനാട്ടില്‍ കണ്ടെത്തി. രാത്രിയോട് കൂടി നടത്തിയ തെരച്ചിലി വയനാട് വടുവഞ്ചാല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

ഇവരില്‍ ഒരാളെ നാട്ടുകാര്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ആണ് മറ്റുള്ളവരേയും കണ്ടെത്തിയത്.പോലീസിനെ കണ്ട ഉടനെ രണ്ട് കുട്ടികള്‍ എസ്റ്റേറ്റിനുള്ളിലേക്ക് ഓടിക്കയറിയിരുന്നു.

Content Highlights:
Three students who went missing from Thamarassery were found under mysterious circumstances in the Vaduvanchal estate area of Wayanad. Locals initially spotted one of the missing youths in the plantation. Based on information from him, the police successfully tracked down the other two students.