Home LATEST NEWS malyalam പുതിയ വാർത്ത കാറപകടം; അബിന്‍ വര്‍ക്കി എം എല്‍ എക്ക് പരുക്ക്

കാറപകടം; അബിന്‍ വര്‍ക്കി എം എല്‍ എക്ക് പരുക്ക്

4
0

Source :- SIRAJLIVE NEWS

പത്തനംതിട്ട | ആറന്മുള എം എല്‍ എ. അബിന്‍ വര്‍ക്കിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. എം എല്‍ എക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റു.

ഇന്നലെ രാത്രി പത്തനംതിട്ട ഓമല്ലൂര്‍ ഷട്ടര്‍മുക്കില്‍ വച്ചായിരുന്നു അപകടം. എം എല്‍ എയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആരുടെയും പരുക്ക് ഗുരുതരമല്ല. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
MLA Abin Varkey sustained injuries in a road accident. Further details regarding his health condition and the cause of the collision are awaited. Updates are being monitored as more official information becomes available.