Home rss national malayalam പുതിയ വാർത്ത കുറ്റ്യാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

കുറ്റ്യാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

3
0

Source :- SIRAJLIVE NEWS

ഷാര്‍ജ| കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി. ചെറിയകുമ്പളം ആര്‍ പി നവാസാണ് (50) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ഷാര്‍ജ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഭാര്യ: ഹസീന. മക്കള്‍: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്വിന്‍.

Content Highlights:
A running KSRTC City Fast bus caught fire near Pattam St. Mary’s School in Thiruvananthapuram. The driver suffered burn injuries on his hand while attempting to manage the situation. Passengers escaped safely as locals quickly doused the engine flames using water from a nearby hotel.