Source :- SIRAJLIVE NEWS
വിഴിഞ്ഞം| മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചെറിയതുറ ഫിഷര്‍മെന്‍ കോളനിയിലെ സെബാസ്റ്റ്യന്‍(49) ആണ് മരിച്ചത്.
കഴിഞ്ഞ 24-ന് രാത്രി വിഴിഞ്ഞം കടലില്‍വെച്ചായിരുന്നു അപകടം. വളളത്തില്‍ കുഴഞ്ഞുവീണ സെബാസ്റ്റ്യനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ആദ്യം വിഴിഞ്ഞം ആശുപത്രിയിലും, നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രിയോടെ മരിച്ചത്.
Content Highlights:
A 49-year-old fisherman named Sebastian from Cheriyathura died during treatment after collapsing on a boat near Vizhinjam sea. The incident occurred on August 24 while he was fishing. Though admitted to Trivandrum Medical College, his life could not be saved.




