Home rss national malayalam പുതിയ വാർത്ത കോഴിക്കോട് നല്ലളത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് നല്ലളത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്‌| കോഴിക്കോട് നല്ലളത്ത് ആളൊഴിഞ്ഞ പറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മല്‍ ആറാം കല്ല് സ്വദേശി രതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നല്ലളം മോഡേണ്‍ ബസാറിലെ പറമ്പിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlights: The body of a young man named Ratheesh was discovered in a vacant plot at Modern Bazar in Nallalam, Kozhikode. The deceased has been identified as a native of Aaram Kallu in Kunnummal. Local police reached the scene and initiated a detailed investigation into the unnatural death.