Home rss national malayalam പുതിയ വാർത്ത പൂനൂർ ഏകരൂൽ സ്വദേശി ദമാമിൽ നിര്യാതനായി

പൂനൂർ ഏകരൂൽ സ്വദേശി ദമാമിൽ നിര്യാതനായി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട്|  പൂനൂർ ഏകരൂൽ സ്വദേശി ദമാമിൽ നിര്യാതനായി. പുതുശേരി ആലി ഹാജിയുടെ മകൻ ഇസ്മായിൽ (54) ആണ് മരിച്ചത്.  ദമാമിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

ഉമ്മ: മർയം ഹജ്ജുമ്മ. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ്‌ സാഹിൽ, മുഹമ്മദ്‌ സാഹിർ. സഹോദരങ്ങൾ: അബൂബക്കർ, അഷ്‌റഫ്‌, അബ്ദുൾ നാസർ.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ദമാമിൽ നടന്നു വരുന്നു.

Content Highlights:
Ismail (54), a native of Poonoor Ekarool in Kozhikode district, passed away at a hospital in Dammam, Saudi Arabia. He is survived by his mother Maryam Hajjumma, wife Shareefa, and two sons. Procedures to repatriate the deceased’s body back to his hometown in Kerala are currently underway in Dammam.