Source :- EVARTHA NEWS
(adsbygoogle = window ) adsbygoogle || ] ] ). push ( { }),

ഇസ്രയേൽ പ്രധാനമന്ത്ര ി ബെഞ്ചമിൻ നെതന്യാഹുവിനെതിര െ ഗുരുതര ആരോപണങ്ങളുമായ ി മുൻ അമേരിക്കൻ പ്രസിഡന്റ ് ജ ോ ബൈഡൻ. ഗാസ യുദ്ധത്തിനിട െ സാധാരണക്കാരുട െ മരണസംഖ്യ കുറയ്ക്കണമെന്ന അമേരിക്കയുട െ ആവർത്തിച്ചുള്ള ആവശ്യങ്ങൾ നെതന്യാഹ ു അവഗണിച്ചെന്നു ം സ്വന്ത ം രാഷ്ട്രീയ നിലനിൽപ്പിനാണ ് അദ്ദേഹ ം കൂടുതൽ പ്രാധാന്യ ം നൽകിയതെന്നു ം ബൈഡൻ ആരോപിച്ചു.
തന്റ െ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ *’പ്രോമിസ ് മി, അമേരിക്ക ‘*യിലാണ ് ബൈഡൻ ഈ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഹമാസ ് ആക്രമണത്തിന ് പിന്നാല െ ആരംഭിച്ച ഗാസ യുദ്ധത്തിൽ ഇസ്രയേൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നു ം ഓര ോ തവണയു ം വിശദീകരണങ്ങൾ നൽകിയെങ്കിലു ം യുദ്ധഭൂമിയില െ സാഹചര്യ ം മാറിയില്ലെന്നു ം അദ്ദേഹ ം പറയുന്നു.
2024 ഏപ്രിലിൽ ഗാസയിൽ വേൾഡ ് സെൻട്രൽ കിച്ചണില െ ഏഴ ് ദുരിതാശ്വാസ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവവു ം ഇരുനേതാക്കളു ം തമ്മിലുള്ള ബന്ധ ം വഷളാക്കി. ബൈഡൻ നെതന്യാഹുവുമായ ി കടുത്ത ഭാഷയിൽ സംസാരിച്ചതായ ി മുൻ അമേരിക്കൻ ഉദ്യോഗസ്ഥൻ ബ്രെറ്റ ് മക്ഗുർക്കു ം തന്റ െ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
മുൻ വൈസ ് പ്രസിഡന്റ ് കമല ഹാരിസു ം തന്റ െ ഓർമ്മക്കുറിപ്പിൽ നെതന്യാഹുവിന െ വിമർശിച്ചിരുന്നു. ഗാസ യുദ്ധത്തില െ ഇസ്രയേലിന്റ െ നടപടികൾ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾക്ക ് കാരണമായിരുന്നുവെന്ന ചർച്ചകൾക്കാണ ് ഈ വെളിപ്പെടുത്തലുകൾ വീണ്ടു ം വഴിതുറക്കുന്നത്.

