Home rss business malayalam എൽപിഎസ്ട ി റാങ്ക ് ഹോൾഡേഴ്സുമായ ി ചർച്ചയ്ക്ക ് സർക്കാർ, സമര ം അവസാനിപ്പിക്കില്ലെന്ന...

എൽപിഎസ്ട ി റാങ്ക ് ഹോൾഡേഴ്സുമായ ി ചർച്ചയ്ക്ക ് സർക്കാർ, സമര ം അവസാനിപ്പിക്കില്ലെന്ന ് സമരസമിതി

5
0

Source :- EVARTHA NEWS

(adsbygoogle = window ) adsbygoogle || ] ] ). push ( { }),

സെക്രട്ടേറിയറ്റിന ് മുന്നിൽ എൽപിഎസ്ട ി റാങ്ക ് ഹോൾഡേഴ്സ ് നടത്തുന്ന സമരത്തിൽ നിർണായക നീക്കം. സമരക്കാരുമായ ി ചർച്ച നടത്താമെന്ന ് സർക്കാർ അറിയിച്ചതായ ി സമരസമിത ി വ്യക്തമാക്കി. നാളുകളായ ി തുടരുന്ന സമരത്തിനിട െ സമരപ്പന്തൽ പൊളിച്ചുനീക്കുകയു ം സമാധാനപരമായ ി പ്രതിഷേധിച്ചവർക്കെതിര െ കേസെടുക്കുകയു ം ചെയ്ത സർക്കാർ നടപടികൾക്കെതിര െ രൂക്ഷ വിമർശന ം ഉയർന്നിരുന്നു.

നിരാഹാര സമരത്തിൽനിന്ന ് പിന്മാറില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നതോടെയാണ ് സർക്കാർ ചർച്ചയ്ക്ക ് തയ്യാറായതെന്നാണ ് സമരസമിതിയുട െ വിലയിരുത്തൽ. ആശുപത്രിയിൽ കഴിയുന്ന സമരനേതാവ ് വളർമതിയെയാണ ് സർക്കാർ ഇക്കാര്യ ം അറിയിച്ചത്. എന്നാൽ ചർച്ചയ്ക്ക ് ശേഷമ േ നിരാഹാര സമരത്തിന്റ െ കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന ് വളർമത ി പറഞ്ഞു.

അതേസമയം, ചർച്ച നടത്താമെന്ന ് മാത്രമാണ ് അറിയിച്ചിട്ടുള്ളതെന്നു ം തീയതിയു ം സമയവു ം വ്യക്തമാക്കിയിട്ടില്ലെന്നു ം സെക്രട്ടേറിയറ്റിന ് മുന്നിൽ നിരാഹാരമിരിക്കുന്ന ജയകൃഷ്ണൻ പറഞ്ഞു. ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമ േ നിരാഹാര സമര ം അവസാനിപ്പിക്കൂവെന്നു ം അദ്ദേഹ ം വ്യക്തമാക്കി.

ആശുപത്രിയിൽ കഴിയുന്ന വളർമതിയുട െ ആരോഗ്യനില ഇപ്പോഴു ം മോശമായ ി തുടരുകയാണെന്നാണ ് സമരസമിത ി അറിയിക്കുന്നത്.