Home LATEST NEWS malyalam പുതിയ വാർത്ത TODAY’S GOLD RATE| കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 880 രൂപ ഉയര്‍ന്നു

TODAY’S GOLD RATE| കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് 880 രൂപ ഉയര്‍ന്നു

5
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ വര്‍ധിച്ചു. ഒരു പവന് 880 രൂപയുടെ വര്‍ധനവുമുണ്ടായി(Today’s Gold Rate). ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,195 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,05,560 രൂപയുമായി. ഇന്നലെ രാവിലെ ഒരു ഗ്രാമിന് 25 രൂപ വര്‍ധിച്ചിരുന്നു. ഇത് വൈകീട്ടോടെ 105 രൂപയായി വര്‍ധിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തില്‍ 240 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വർണ്ണ വിപണി കൃത്യമായി വിലയിരുത്താൻ തത്സമയ gold price today പരിശോധിക്കുന്നത് നന്നായിരിക്കും. നിലവിലെ വിപണി വ്യതിയാനങ്ങൾ മനസ്സിലാക്കാൻ കൃത്യമായ ഒരു gold price analysis നടത്തേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോൾ പെട്ടെന്ന് ഒരു gold loan എടുക്കുന്നതിലേക്ക് തിടുക്കം കൂട്ടരുത്. അത്യാവശ്യ ഘട്ടങ്ങളിൽ അവസാനത്തെ ആശ്രയമായി മാത്രം loan against gold പരിഗണിക്കുക. ഇന്നത്തെ today gold rate അനുസരിച്ച് നിങ്ങളുടെ പക്കലുള്ള സ്വർണ്ണത്തിന്റെ യഥാർത്ഥ മൂല്യം മനസ്സിലാക്കി വിപണിയിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത ശേഷം മാത്രമേ gold loan apply ചെയ്യാവൂ. കൃത്യമായ പ്ലാനിംഗിലൂടെ മാത്രമേ gold rate ഉയരുന്ന ഈ സമയത്ത് സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ സാധിക്കൂ.

Content Highlights:
The gold rate in Kerala has witnessed a sharp increase with 22 carat gold price rising by Rs 110 per gram today. A sovereign of gold surged by Rs 880 to reach a total price of Rs 1,05,560 across the state. Meanwhile, the silver price in the retail market remains stable at Rs 240 per gram.