Home LATEST NEWS malyalam പുതിയ വാർത്ത അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി; സംഭവം കോഴിക്കോട് കൊടുവള്ളിയില്‍

അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി; സംഭവം കോഴിക്കോട് കൊടുവള്ളിയില്‍

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | കൊടുവള്ളിയില്‍ അനിയനെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തി. കറത്തമ്മല്‍ സ്വദേശി പ്രസാദാണ് കൊല്ലപ്പെട്ടത്.

സഹോദരന്‍ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Content Highlights:
A shocking incident of fratricide has been reported from Koduvally in Kozhikode district. An elder brother allegedly murdered his younger sibling following a dispute. The local police have reached the spot and launched a detailed investigation into the crime.