Home LATEST NEWS malyalam പുതിയ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കല്‍; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിപിഎസ് ഹെല്‍ത്ത്

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കല്‍; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് വിപിഎസ് ഹെല്‍ത്ത്

4
0

Source :- SIRAJLIVE NEWS

കൊച്ചി |  കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെല്‍ത്ത് ഗ്രൂപ്പ്.

വിപിഎസ് ഹെല്‍ത്തോ സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlights: VPS Health Group denied news reports regarding taking over ownership of Kerala Blasters FC. The group clarified that neither VPS Health nor founder Dr Shamsheer Vayalil is part of any takeover process. Officials stated that all circulating reports regarding this matter are completely baseless.