Home BUSINESS NEWS MALYALAM തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ; ചട്ടവിരുദ്ധമെന്ന് കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ; ചട്ടവിരുദ്ധമെന്ന് കോടതി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദത്തിൽ ബിജെപിയ്ക്ക് തിരിച്ചടി. കൗൺസിലർന്മാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ഹൈകോടതി ഉത്തരവ്. അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.

19 അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. നാല് ആഴ്ചക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. ദൈവങ്ങളുടെ പേരുകൾ പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് ഹൈകോടതി വ്യക്തമാക്കി.