Source :- SIRAJLIVE NEWS
കൊച്ചി|ചലച്ചിത്ര താരം സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹം വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Content Highlights:
Popular Malayalam film actor Salim Kumar has been admitted to a private hospital in Kochi following sudden health complications. The National Award-winning actor is currently undergoing treatment in the intensive care unit under ventilator support. Further official updates regarding his health status from the medical authorities are awaited.







