Home rss national malayalam പുതിയ വാർത്ത നെഹ്റു ട്രോഫി വള്ളം കളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

നെഹ്റു ട്രോഫി വള്ളം കളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

3
0

Source :- SIRAJLIVE NEWS

ആലപ്പുഴ| നെഹ്റു ട്രോഫി ദിനത്തില്‍ ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് 22 ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി. ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഷാജി വി നായര്‍ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.

Content Highlights:
Alappuzha District Collector Shaji V Nair has declared a local holiday for all government institutions and educational offices on Saturday, August 22, for the Nehru Trophy Boat Race. However, all pre-scheduled public examinations in the district will be conducted as per schedule.