Source :- SIRAJLIVE NEWS
കാസര്‍കോട്| മഞ്ചേശ്വരത്ത് കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. കാസര്‍കോട്-മംഗളൂരു ദേശീയ പാതയിലെ മഞ്ചേശ്വരം പൊസോട്ടാണ് അപകടം. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയിലെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
Content Highlights:
A Karnataka State RTC bus traveling from Mangaluru to Kasaragod crashed into a divider at Posot in Manjeshwar, injuring 12 people. The front portion of the bus was completely wrecked in the collision on the Kasaragod-Mangaluru National Highway. Injured passengers received prompt local aid.




