Home rss national malayalam പുതിയ വാർത്ത സ്ത്രീക്ക് നേരെ ലൈംഗിക പ്രദര്‍ശനം; പന്തളത്ത് സന്യാസി സംഘത്തിലെ പ്രധാനി പിടിയില്‍

സ്ത്രീക്ക് നേരെ ലൈംഗിക പ്രദര്‍ശനം; പന്തളത്ത് സന്യാസി സംഘത്തിലെ പ്രധാനി പിടിയില്‍

6
0

Source :- SIRAJLIVE NEWS

പത്തനംതിട്ട |  പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സന്യാസി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയെയാണ് പോലീസ് പിടിയിലായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണിയാള്‍

കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെയാളാണ് മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമി പന്തളത്തെ ഒരു കടയില്‍ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും ലൈംഗിക പ്രദര്‍ശനം നടത്തുകയുമായിരുന്നു. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകള്‍ വിതരണം ചെയ്യാനാണ് ഇയാള്‍ കടയില്‍ കയറിയത്.

Content Highlights: A prominent monk belonging to a traveling group from Maharashtra was arrested in Panthalam for misbehaving and indecent exposure towards a woman in a shop. The incident occurred when the accused, identified as Guru Swami, entered the shop to distribute pamphlets. Panthalam police initiated action.