Home rss national malayalam പുതിയ വാർത്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍

യുവാവ് തൂങ്ങിമരിച്ച നിലയില്‍

5
0

Source :- SIRAJLIVE NEWS

നീലേശ്വരം |  പിക്കപ്പ് ഡ്രൈവറായ യുവാവിനെ ഭാര്യ വീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ചായ്യോത്ത് മാനൂരിലെ പോണ്ടിയില്‍ ഹൗസില്‍ ബാലകൃഷ്ണന്‍ -ലീല ദമ്പതികളുടെ മകനായ കെ രഞ്ജിത്ത് (32) ആണ് മരിച്ചത്.ഭാര്യ സരിതയുടെ നീലായിലെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു മകളുണ്ട്. സഹോദരങ്ങള്‍:രജിത (അടുക്കം), രമ്യ (മുക്കട ).നീലേശ്വരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Content Highlights: A 32-year-old pickup driver named K Ranjith was found dead near his wife’s home in Neeleswaram. The deceased is survived by his wife, Saritha, and a daughter. Nileshwaram police have initiated necessary legal procedures regarding the incident.