Source :- SIRAJLIVE NEWS

തിരുവനന്തപുര ം | വടകര കാഫിര് ‍ സ്‌ക്രീന്‍ഷോട്ട ് കേസ ് പ്രത്യേക സംഘ ം അന്വേഷിക്കും. ഇതിനായ ി ആഭ്യന്തര വകുപ്പ ് കോഴിക്കോട ് റൂറല് ‍ എസ്പിയുട െ നേതൃത്വത്തില് ‍ എസ ് ഐ ട ി രൂപീകരിച്ചു. ക്രൈംബ്രാഞ്ച ് ഡിവ ൈ എസ ് പ ി ട ി മനോഹരനാണ ് അന്വേഷണ ചുമതല. വടകര സ്റ്റേഷനില െ എസ ് എച്ച ് ഒ ഉള്‍പ്പെട െ ഏഴ ് ഉദ്യോഗസ്ഥരാണ ് സംഘത്തിലുള്ളത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിട െ പ്രചരിച്ച കാഫിര് ‍ സ്‌ക്രീന്‍ഷോട്ടിന്റ െ ഉറവിട ം എവിട െ നിന്നാണ്?, എവിട െ നിന്നാണ ് പ്രചരിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക ് ഉത്തര ം കണ്ടെത്താനാണ ് ആഭ്യന്തര വകുപ്പ ് എസ ് ഐ ടിക്ക ് രൂപ ം നല്‍കിയത്.

കഴിഞ്ഞ എല് ‍ ഡ ി എഫ ് സര്‍ക്കാരിന്റ െ കാലത്ത ് കോഴിക്കോട ് റൂറല് ‍ പോലീസ ് കേസ ് എടുത്ത ് അന്വേഷിച്ചുവെങ്കിലു ം ഇതിന ് പിന്നില് ‍ ആരാണ ് എന്ന ് കണ്ടെത്താന് ‍ സാധിച്ചിരുന്നില്ല. ഭരണ ം മാറിയ പശ്ചാത്തലത്തില് ‍ കേസില് ‍ സത്യ ം കണ്ടെത്തണമെന്ന ് ആവശ്യപ്പെട്ട ് കുറ്റ്യാട ി എ ം എല് ‍ എ പാറയ്ക്കല് ‍ അബ്ദുള്ള മുഖ്യമന്ത്ര ി വ ി ഡ ി സതീശനു ം ആഭ്യന്തരമന്ത്ര ി രമേശ ് ചെന്നിത്തലയ്ക്കു ം പരാത ി നല്‍കിയിരുന്നു. ഇതിന്റ െ അടിസ്ഥാനത്തില് ‍ എസ ് ഐ ട ി രൂപീകരിച്ച ് അന്വേഷണ ം നടത്തണമെന്ന ് ആഭ്യന്തര മന്ത്ര ി രമേശ ് ചെന്നിത്തല ഡ ി ജ ി പിക്ക ് നിര്‍ദേശ ം നല്‍കി. ഇതിന ് പിന്നാലെയാണ ് നടപടി.