Source :- SIRAJLIVE NEWS

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ ് പിണറായ ി വിജയന്റ െ വീട്ടില് ‍ പരിശോധന കഴിഞ്ഞ ് മടങ്ങിയ ഇഡ ി ഉദ്യോഗസ്ഥര െ ആക്രമിച്ച കേസില് ‍ അഞ്ച ് പ്രതികള്‍ക്ക ് ജാമ്യമില്ല. കേസില് ‍ ആദ്യ ം അറസ്റ്റിലായ അഞ്ച ് പ്രതികളുട െ ജാമ്യ ഹരജിയാണ ് തിരുവനന്തപുര ം ജുഡീഷ്യല് ‍ ഫസ്റ്റ ് ക്ലാസ ് മജിസ്‌ട്രേറ്റ ് കോടത ി ( 3 ) തള്ളിയത്. ഇഡ ി ഉദ്യോഗസ്ഥര െ ആക്രമിച്ച കേസ ് അപൂര്‍വമെന്ന ് കോടത ി വ്യക്തമാക്കി. ആക്രമണ ം മാധ്യമങ്ങളിലൂട െ ജനങ്ങള് ‍ കണ്ടതാണെന്നു ം കോടത ി പറഞ്ഞു. പൊത ു മുതല് ‍ നശിപ്പിച്ചില്ലെന്ന വാദ ം നിലനില്‍ക്കില്ലെന്നു ം ആക്രമണ ം പ്രകോപനമില്ലാതെയാണെന്നു ം കോടത ി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയില് ‍ കഴിഞ്ഞ ദിവസ ം കോടത ി വിശദമായ വാദ ം കേട്ടിരുന്നു. സംഭവ ം നടക്കുമ്പോള് ‍ ഇഡ ി ഉദ്യോഗസ്ഥര് ‍ ഡ്യൂട്ടിയില് ‍ ആയിരുന്നില്ലെന്നാണ ് പ്രതിഭാഗ ം വാദിച്ചത്. ഇഡിയുട െ ഔദ്യോഗിക വാഹനമല്ല അതിനാല് ‍ പൊതുമുതല് ‍ നശിപ്പിച്ചെന്ന കുറ്റ ം നിലനില്‍ക്കില്ലെന്നു ം പ്രതിഭാഗ ം വാദിച്ചിരുന്നു.

സിപിഎ ം പ്രവര്‍ത്തകരായ ശ്രീജിത്ത്, ജിതിന്‍രാജ്, മനോജ്, ജീവന്‍, ഷാഹിന് ‍ എന്നിവരാണ ് കേസില് ‍ ആദ്യ ദിവസ ം അറസ്റ്റിലായത്. ഇവരുള്‍പ്പട െ 25 സിപിഎ ം പ്രവര്‍ത്തകര് ‍ ഇതുവര െ അറസ്റ്റിലായിട്ടുണ്ട്. മൂന്ന ് പേര് ‍ നിലവില് ‍ കസ്റ്റഡിയിലുള്ളതായു ം സൂചനയുണ്ട്. സംഭവത്തില് ‍ കണ്ടാലറിയുന്ന 300 പേര്‍ക്കെതിരെയാണ ് പോലീസ ് കേസെടുത്തിരിക്കുന്നത്.

Features of the Articles
Five CPI M employees who were detained for supposedly attacking Enforcement Directorate leaders have been denied loan by the Thiruvananthapuram Judicial First Class Magistrate Court. The incident occurred after the main company completed a search of Pinarayi Vijayan’s residence in connection with the CMRL regular transaction case. The court made the observation that the public had witnessed a significant incident involving an unwarranted attack on public workers while they were on duty through the media. 25 party workers have been detained thus far, with nearly 300 cases being registered against them in connection with the opposition murder.