Source :- SIRAJLIVE NEWS
Kasargod
സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ നടന്ന ക്യാമ്പ് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് മുഹിമ്മാത്ത് ദഅ്‌വ സെക്ടര്‍ സീതാംഗോളി റോയല്‍ ഹെറിറ്റേജില്‍ സംഘടിപ്പിച്ച ‘ഫോര്‍വേര്‍ഡ് റീട്രീറ്റ്’ ലീഡേഴ്സ് ക്യാമ്പില്‍ നിന്ന്.
<!–
–>




