Home LATEST NEWS malyalam പുതിയ വാർത്ത കാടുവെട്ടുന്നതിനിടെ വിരമിച്ച ബിഎസ്എഫ് ജവാന് കടന്നല്‍ കുത്തേറ്റു; ചികിത്സയിലിരിക്കെ മരണം

കാടുവെട്ടുന്നതിനിടെ വിരമിച്ച ബിഎസ്എഫ് ജവാന് കടന്നല്‍ കുത്തേറ്റു; ചികിത്സയിലിരിക്കെ മരണം

2
0

Source :- SIRAJLIVE NEWS

കൊല്ലം| കൊല്ലം കടയ്ക്കലില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരിക്കെ വിരമിച്ച ബിഎസ്എഫ് ജവാന്‍ മരിച്ചു. കടയ്ക്കല്‍ പുതുക്കോണം സ്വദേശി വിജയനാണ് മരിച്ചത്.

തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. വീടിന് പുറകിലെ കാടു വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്. ജൂണ്‍ 27നായിരുന്നു സംഭവം.

Content Highlights:
A retired BSF jawan identified as Vijayan passed away after being attacked by wasps in Kadakkal, Kollam. The tragic incident occurred on June 27 while he was clearing bushes behind his residence. He succumbed to his injuries while undergoing treatment at a private medical college hospital.