Source :- SIRAJLIVE NEWS
അബൂദബി | കാസര്‍കോട് ജില്ലയിലെ പള്ളിക്കര തയ്യില്‍ മൗവ്വല്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് (54) അബൂദബിയില്‍ നിര്യാതനായി. വര്‍ഷങ്ങളായി യു എ ഇയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട് പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: നസീമ. മക്കള്‍: മുംതാസ്, മുനീര്‍, നജീല, അസ്ലമിയ്യ.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അബൂദബി ഐ സി എഫ് വെല്‍ഫെയര്‍ സമിതി അറിയിച്ചു.
Content Highlights:
An expatriate hailing from Kasaragod district has sadly passed away in Abu Dhabi. Community groups are actively assisting with the necessary legal procedures. Further details regarding the identity and repatriation are expected soon.



