Source :- SIRAJLIVE NEWS
Kozhikode
ഉപയോഗം കഴിഞ്ഞ പേപ്പറുകളും പരീക്ഷാ ചോദ്യപേപ്പര്‍ കവറുകളും ന്യൂസ് പ്രിന്റുകളും ഉപയോഗിച്ച് നിര്‍മിച്ച 1,500 മെഡിസിനല്‍ കവറുകളാണ് കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് നല്‍കിയത്.
മര്‍കസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച മെഡിസിനല്‍ കവറുകള്‍ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് കൈമാറുന്നു.
<!–
–>




