Home rss national malayalam പുതിയ വാർത്ത കെ എം ബഷീര്‍ കേസ്: പ്രോസിക്യൂട്ടര്‍ നിയമനം അംഗീകരിച്ച ശേഷം വിരുദ്ധ ഉത്തരവിറക്കിയത് പ്രതിഷേധാര്‍ഹം: കേരള...

കെ എം ബഷീര്‍ കേസ്: പ്രോസിക്യൂട്ടര്‍ നിയമനം അംഗീകരിച്ച ശേഷം വിരുദ്ധ ഉത്തരവിറക്കിയത് പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാഅത്ത്

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതിയില്‍ നിലപാടെടുത്ത ശേഷം വിരുദ്ധമായി ഉത്തരവിറക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കേരള മുസ്‌ലിം ജമാഅത്ത്.

ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ തുടര്‍ നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി.

Content Highlights:
Kerala Muslim Jamaath expressed strong protest over issuing a contradictory order after approving the prosecutor appointment in the KM Bashir case. The organization urged the government to ensure a fair trial and bring justice to the late journalist. They demanded immediate corrective action.