Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഫെബ്രുവരിയില്‍ നടന്ന സ്കൂള്‍ അധ്യാപക യോഗ്യതാ പരീക്ഷയുടെ (കെ-ടെറ്റ്) ഡിസംബര്‍ 2025 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in വെബ്സൈറ്റുകളില്‍ ഫലം അറിയാം
സര്‍ക്കാര്‍ സ്കൂളുകളിലെ താല്‍ക്കാലിക അധ്യാപക നിയമനത്തിനും കെ ടെറ്റ് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.







