Source :- SIRAJLIVE NEWS
ചെന്നൈ | കോണ്‍ഗ്രസു ം ഡ ി എ ം കെയു ം തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തില്‍ വിള്ളല്‍. ജൂണ്‍ 8-ന് രാജ്യതലസ്ഥാനത്ത ് ചേരുന്ന’ ഇന്ത്യ’ മുന്നണ ി നേതാക്കളുട െ യോഗത്തില്‍ ഡിഎംക െ പങ്കെടുക്കില്ല. തമിഴ്നാട്ടില്‍ വിജയ്യുട െ പാര്‍ട്ടിയായ ടിവികെയ െ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ ് പിന്തുണച്ചതാണ ് ഡിഎംക െ നേതാക്കള െ പ്രകോപിപ്പിച്ചത്.
യോഗത്തില്‍ പങ്കെടുക്കാത െ വിട്ടുനില്ക്കുന്നത ് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിന്നുള്ള പിന്മാറ്റമായ ി കണക്കാക്കരുതെന്നാണ ് ഡിഎംക െ വിശദീകരിച്ചു. സഖ്യത്തില െ മറ്റ ് പാര്ട്ടികളോട ് പിണക്കമില്ല. രാജ്യത്തിന്റ െ ക്ഷേമത്ത െ ബാധിക്കുന്ന കാര്യങ്ങളില്‍ പിന്തുണയു ം ശബ്ദവു ം ഉയര്‍ത്തുന്നത ് തുടരുമെന്നു ം ഡിഎംക െ അറിയിച്ചു. മുന്‍ മുഖ്യമന്ത്ര ി എ ം ക െ സ്റ്റാലിനാണ ് സുപ്രധാന തീരുമാന ം എടുത്തിരിക്കുന്നത്. ലോക്സഭയിലാക െ 22 എംപിമാരുള്ള ഇന്ത്യ സഖ്യത്തില െ നാലാമത്ത െ കരുത്തരായ കക്ഷിയായാണ ് ഡിഎംകെയ െ കാണുന്നത്.
Features of the Content:
Significant rifts have arisen between the Congress and the DMK’s long-standing partnership. The future India Bloc officials ‘ conference, scheduled for June 8 in New Delhi, will be skipped by the DMK. The offense comes from the support of TVK, an actor’s party, by the Congress to form a state in Tamil Nadu. MK Stalin, the party’s head, made the decision, despite the group claiming that this is not a drawback from national issues.






