Home rss national malayalam പുതിയ വാർത്ത കോഴിക്കോട് ബസിന് മുന്നിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു

കോഴിക്കോട് ബസിന് മുന്നിലേക്ക് എടുത്തു ചാടിയ യുവാവ് മരിച്ചു

2
0

Source :- SIRAJLIVE NEWS

കോഴിക്കോട് |  കോഴിക്കോട് മാവൂര്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ തിന് തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. തിരുത്തിയാട് സ്വദേശി അജയ് ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്നലെയായിരുന്നു സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് പെട്ടെന്ന് ഓടിയെത്തി ബസിന് മുന്നിലേക്ക് ചാടുകയായിരുന്നു.

Content Highlights: A young man died after jumping in front of a moving bus on Mavoor Road in Kozhikode. The deceased has been identified as Ajay, a resident of Tiruttiyad. He succumbed to his severe injuries while undergoing treatment at the hospital following the tragic incident.