Home rss national malayalam പുതിയ വാർത്ത കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ

2
0

Source :- SIRAJLIVE NEWS

കോഴിക്കോട്| കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 19 കിലോഗ്രാം കഞ്ചാവുമായി യുവതി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിനിയായ മിനോതി സര്‍ദാറിനെയാണ് അറസ്റ്റിലായത്. റെയില്‍വേ പോലീസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ 18 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ചെന്നൈമംഗലാപുരം ട്രെയിനില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

Content Highlights:
A Bengal woman named Minoti Sardar was arrested with 19 kg of ganja at Kozhikode railway station. The contraband was seized during a joint operation by Railway Police and RPF. This comes just a week after two other Bengal natives were caught with 18 kg of ganja at the same location