Source :- SIRAJLIVE NEWS
മലപ്പുറ ം | ചാക്കില് കെട്ടിയ നിലയില് പുഴയില് സ്ത്രീയുട െ മൃതദേഹ ം കണ്ടെത്തി. പുറത്തൂര് പടിഞ്ഞാറേക്കര തിരൂര്‍പ്പുഴയില് മുരുപ്പുമാട ് കടവിന ് സമീപത്ത ് ഫൈബര് വള്ളത്തിന്റ െ നങ്കൂര ം ഉയര്‍ത്തുന്നതിനിടയിലാണ ് നങ്കൂരത്തില് ചാക്ക ് കുടുങ്ങിക്കിടക്കുന്നത ് മത്സ്യത്തൊഴിലാളികളുട െ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന ് നടത്തിയ പരിശോധനയിലാണ ് ചാക്കില് കെട്ടിയ നിലയില് മൃതദേഹമാണെന്ന ് വ്യക്തമായതോട െ പോലീസിന െ വിവരമറിയിച്ചു. കഴിഞ്ഞ ദിവസ ം പുറത്തൂര് പടിഞ്ഞാറേക്കരയില് നിന്ന ് കാണാതായ ദമ്പതികളില് ഭാര്യ ഫൗസിയയുട െ മൃതദേഹമാണ ോ കണ്ടെത്തിയതെന്ന ് സംശയിക്കുന്നതായ ി പോലീസ ് അറിയിച്ചു. ഇന്‍ക്വസ്റ്റ ് നടപടികള് പൂര്‍ത്തിയാക്കിയ ശേഷ ം മൃതദേഹ ം പോസ്റ്റ്‌മോര്‍ട്ട ം നടപടികള്‍ക്കായ ി മാറ്റിയിട്ടുണ്ട്.
അതേസമയം, കാണാതായ ഭര്‍ത്താവിന െ കണ്ടെത്താന് ഇതുവര െ സാധിച്ചിട്ടില്ല. ബുധനാഴ്ച രാത്രിയോട െ വള്ളത്തില് മീന് കുടുങ്ങിയിട്ടുണ്ടെന്ന ് പറഞ്ഞ ് മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ ് ഫൗസിയയ െ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുശേഷ ം രണ്ടുപേരെയു ം കാണാനില്ലെന്ന ് കാട്ട ി തിരൂര് പോലീസ ് സ്റ്റേഷനില് പരാത ി ലഭിക്കുകയു ം ചെയ്തു. സംഭവത്തില് പോലീസ ് അന്വേഷണ ം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Features of the Content:
In the Tirur valley in Malappuram, a missing woman’s system, thought to be Fousiya, was discovered stuffed in a bucket in Purathur, Malappuram. The pouch that was found in a vessel buoy was discovered by local fishermen. Tirur authorities have opened a circumstance and intensified the hunt for her missing husband.




