Home rss national malayalam പുതിയ വാർത്ത ഡ ി വ ൈ എഫ ് ഐ നാടക വിവാദം, നാടക പ്രവര്‍ത്തകര െ...

ഡ ി വ ൈ എഫ ് ഐ നാടക വിവാദം, നാടക പ്രവര്‍ത്തകര െ പിന്തുണച്ച ് സാംസ്‌കാരിക മന്ത്ര ി പ ി സ ി വിഷ്ണുനാഥ ്

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുര ം | ഡ ി വ ൈ എഫ ് ഐ സംസ്ഥാന സമ്മേളനത്തില് ‍ അവതരിപ്പിച്ച ‘ മിസ’ നാടക വിവാദത്തില് ‍ നാടക പ്രവര്‍ത്തകര െ പിന്തുണച്ച ് സാംസ്‌കാരിക മന്ത്ര ി പ ി സ ി വിഷ്ണുനാഥ്. നാടക ം ആവശ്യപ്പെടുന്ന രംഗമാണത്. ആവിഷ്‌കാര സ്വാതന്ത്ര്യ ം മാനിക്കണം. അതിന െ മോശമായ ി ചിത്രീകരിക്കുന്നതിനോട ് യോജിപ്പില്ല. സര്‍ക്കാര് ‍ എന്നു ം കലാകാരന്മാര്‍ക്കൊപ്പമാണെന്നു ം മന്ത്ര ി പറഞ്ഞു.

നാടക ം ആവശ്യപ്പെടുന്ന പെര്‍ഫോമന്‍സ ് ആണ ് അവിട െ ഉണ്ടായതെന്ന ് മന്ത്ര ി പറഞ്ഞു. സ്വാഭാവികമായിട്ടു ം ഒര ു ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ഒര ു നാടകത്തിന്റ െ പ്രമേയത്തിനനുസരിച്ചാണ ് കലാകാരന്മാര് ‍ വേദിയിലേക്ക ് വരുന്നത്. അതിന െ ഏതെങ്കിലു ം രൂപത്തില് ‍ മോശമായ ി ചിത്രീകരിക്കുന്നതിനോട ് യോജിക്കുന്നില്ല. ആ കലാകാരന്മാരോടൊപ്പമാണ ് സര്‍ക്കാര് ‍ -മന്ത്ര ി പറഞ്ഞു.

ഡ ി വ ൈ എഫ ് ഐ സംസ്ഥാന സമ്മേളനത്തിന്റ െ പ്രദര്‍ശന വേദിയില് ‍ അവതരിപ്പിച്ച മിസ എന്ന നാടകമാണ ് വിവാദമായ ി മാറിയത്. അടിയന്തരാവസ്ഥ കാലത്ത ് കൊടിയ പീഡനത്തിന ് ഇരയായ സ്നേഹലത ാ റെഡ്ഡിയുട െ കഥയാണ ് മിസ. നഗ്നതാപ്രദര്‍ശന ം എന്ന ആരോപണമാണ ് സാമൂഹിക മാധ്യമങ്ങളില് ‍ ഡ ി വ ൈ എഫ ് ഐക്കെതിരായ ി ചിലര് ‍ ഉന്നയിച്ചത്. എന്നാല്‍, നാടകത്തില െ ഒര ു ഭാഗ ം മുറിച്ചുമാറ്റ ി സദാചാര കണ്ണടയിലൂട െ നോക്കാന് ‍ ശ്രമിക്കുന്നവര് ‍ അടിയന്തരാവസ്ഥയുട െ കൊടു ം പീഡനങ്ങള െ മറയ്ക്കുകയാണെന്നായിരുന്ന ു ഡ ി വ ൈ എഫ ് ഐ സംസ്ഥാന സെക്രട്ടറ ി വ ി ക െ സനോജിന്റ െ പ്രതികരണം.

നാടകത്തിന്റ െ ഒര ു ഭാഗ ം മാത്ര ം മുറിച്ചെടുത്ത ് പ്രചരിപ്പിക്കുന്നുവെന്ന ് കഥാപാത്രത്ത െ അവതരിപ്പിച്ച നട ി ചിന്നൂസ ് ചിലങ്ക പ്രതികരിച്ചു. മിസ എന്ന നാടക ം ജനങ്ങളോട ് പറയുന്നത ് രാജ്യത്ത െ ഭരണകൂട ഭീകരതയ െ കുറിച്ചാണ്. ആര്‍ക്കു ം അറിയാത്ത ചരിത്ര ം കണ്ടുപിടിച്ച ് പഠിച്ച ് ജനങ്ങളിലേക്ക ് എത്തിക്കുക എന്നതാണ ് ഫ്ളോട്ടിങ ് തിയറ്റര് ‍ ചെയ്യുത്. ഭരണകൂട ഭീകരതക്കെതിര െ ഇനിയു ം ചോദ്യ ം ചോദിക്കുമെന്നു ം ചിന്നൂസ ് ചിലങ്ക പറഞ്ഞു.

Features of the material
The Misa sing was staged at the DYFI status conference thanks to Minister P C Vishnunath. He emphasized the importance of creative freedom and claimed that the government supports artists. The play’s artist Chinnoos Chilanka accused critics of spreading written clips, and she claimed that it exposes state extremism.