Home rss national malayalam പുതിയ വാർത്ത ട്രംപ് സ്വന്തം നാട്ടിലും തോൽക്കുകയാണ്

ട്രംപ് സ്വന്തം നാട്ടിലും തോൽക്കുകയാണ്

3
0

Source :- SIRAJLIVE NEWS

വൈറ്റ് ഹൗസില്‍ ഡെമോക്രാറ്റുകള്‍ വന്നാലും റിപബ്ലിക്കന്‍സ് വന്നാലും ഇസ്‌റാഈല്‍ അനുകൂല നിലപാടില്‍ മാറ്റം വരാറില്ലെന്ന ദീര്‍ഘകാല പതിവ് മാറുന്നുവെന്നാണ് ഓഗള്‍സിന്റെ പരാജയവും സഈദിന്റെ വിജയവും വ്യക്തമാക്കുന്നത്. ഏപ്രിലില്‍ പുറത്തിറങ്ങിയ പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ പ്രകാരം, യു എസിലെ മുതിര്‍ന്നവരില്‍ 60 ശതമാനം പേരും ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണങ്ങളോടും അതിന് യു എസ് നല്‍കുന്ന സമ്പൂര്‍ണ പിന്തുണയോടും വിയോജിപ്പുള്ളവരാണ്.