Home rss national malayalam പുതിയ വാർത്ത ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; വിദ്യാലയങ്ങൾ അടച്ചു, പരീക്ഷ മാറ്റിവെച്ചു

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; വിദ്യാലയങ്ങൾ അടച്ചു, പരീക്ഷ മാറ്റിവെച്ചു

3
0

Source :- SIRAJLIVE NEWS

ഡല്‍ഹി| ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ മെയില്‍ വഴിയാണ് സന്ദേശമെത്തിയത്. സ്‌കൂളുകളില്‍ പരീക്ഷ നടക്കുന്നതിനിടെയാണ് ഭീഷണി സന്ദേശം എത്തിയത്.

ഇതേ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചു. സംഭവ സ്ഥലത്ത് പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവര്‍ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഇ മെയിലുകളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.

Content Highlights:
A bomb threat was sent via email to five schools in Delhi during exam hours. Authorities promptly evacuated the schools while police and bomb squads thoroughly inspected the premises. No suspicious objects were discovered and an investigation is underway to trace the origin of the email.