Source :- SIRAJLIVE NEWS
തൃശ്ശൂര്‍| തൃശ്ശൂരില്‍ മൂന്ന് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 12,8,4 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കോഴിക്കോട് 74 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതില്‍ ഒരു വയസ്സുകാരന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കണ്ണൂര്‍ ഇരിട്ടിയില്‍ ആറു വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടി മട്ടന്നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlights:
Shigella bacterial infection has been confirmed in three children aged 12, 8, and 4 in Thrissur district. Additionally, 74 cases have been reported in Kozhikode, including a one-year-old child currently under medical treatment. Another case involving a six-year-old was also confirmed in Kannur district.




