Home rss national malayalam പുതിയ വാർത്ത പാലക്കാട് വി ബി ടി കോളജില്‍ എം എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷം

പാലക്കാട് വി ബി ടി കോളജില്‍ എം എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷം

2
0

Source :- SIRAJLIVE NEWS

പാലക്കാട്| കടമ്പഴിപ്പുറം വി ബി ടി കോളജില്‍ എം എസ് എഫ്-എസ് എഫ് ഐ സംഘര്‍ഷം. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ നാമനിര്‍ദേശ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ നാല് സീറ്റുകളില്‍ എം എസ് എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

46 വര്‍ഷമായി എസ് എഫ് ഐ വിജയിച്ചിരുന്ന ക്യാമ്പസിലാണ് ഇത്. ഇവിടെയാണ് എം എസ് എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. എം എസ് എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചെന്നാണ് എം എസ് എഫ് പ്രവര്‍ത്തകരുടെ ആരോപണം.

Content Highlights:
A clash broke out between MSF and SFI activists at Tampazhippuram VBT College following union election nominations. Four MSF candidates were elected unopposed in a college held by SFI for 46 years. MSF activists alleged that SFI members attacked them following the unopposed victory.