Source :- SIRAJLIVE NEWS
എറണാകുളം|പെരുമ്പാവൂര്‍ നെടുങ്ങപ്രയില്‍ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന്‍ മരിച്ചു. നെടുങ്ങപ്ര സ്വദേശി ബേസിലിന്റെ മകന്‍ ജോഷ്വാ ബേസിലാണ് മരിച്ചത്.
പിതാവിനോടൊപ്പം കടയില്‍ പോയി മടങ്ങി വരവേ വീടിന്റെ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്. വളവില്‍ ടോറസ് അമിതവേഗതയില്‍ വന്നപ്പോള്‍ കുട്ടിക്ക് മാറാന്‍ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights:
A seven-year-old boy, Joshua Basil, died after being hit by a Torus lorry at Nedungapra in Perumbavoor. The incident occurred near his house while he was returning from a shop with his father. Reports indicate the child could not move away in time as the lorry was speeding around a curve.




