Home rss national malayalam പുതിയ വാർത്ത മലയാളി യുവതി ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലയാളി യുവതി ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

2
0

Source :- SIRAJLIVE NEWS

ഇരിട്ടി |  ജപ്പാനില്‍ കാണാതായ മലയാളി യുവതിയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകള്‍ വി ദേവികയെയാണ് (22) ജപ്പാനിലെ ഗിഫു സിറ്റിക്കു സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജപ്പാനിലെ ഇഗലൊചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷനില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ദേവിക. മൂന്ന് വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ 6 മാസം മുന്‍പാണു ജോലിയില്‍ പ്രവേശിച്ചത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്

Content Highlights: Devika (22), a Malayali nursing assistant from Iritty, Kannur, was found dead after being struck by a train near Gifu City in Japan. She was working under a three-year contract at Igalochowan Social Welfare Corporation. Japanese police have launched an investigation into the incident.